Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 5:00 AM IST Updated On
date_range 2 July 2019 5:00 AM ISTCLT+++സി.ഒ.ടി. നസീർ വധശ്രമക്കേസ്: എ.എൻ. ഷംസീർ എം.എൽ.എയിൽനിന്ന് മൊഴിയെടുത്തേക്കും
text_fieldsbookmark_border
തലശ്ശേരി: മുൻ സി.പി.എം പ്രാദേശിക നേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എം.എൽ.എയിൽ നിന്ന് പൊലീസ് മൊഴിയെടുത്തേക്കും. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പുതന്നെ പരസ്യമായി ഷംസീർ എം.എൽ.എ ഭീഷണിപ്പെടുത്തിയെന്ന് സി.ഒ.ടി. നസീർ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നേരിട്ട് പെങ്കടുത്തവരും ഗൂഢാലോചനയിൽ പെങ്കടുത്തവരുമുൾപ്പെടെ ഒമ്പത് പ്രതികൾ റിമാൻഡിലാണ്. െപാലീസ് പ്രതിപ്പട്ടികയിലുള്ള മൂന്ന് പേരെയാണ് ഇനി പിടികൂടാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story