Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചിറ്റാരിമല ഖനനം;...

ചിറ്റാരിമല ഖനനം; ഡി.വൈ.എഫ്.ഐയുടെ സമര പ്രഖ്യാപനം

text_fields
bookmark_border
നാദാപുരം: പരിസ്ഥിതി ദുർബല പ്രദേശത്തോട് ചേർന്നു കിടക്കുന്ന ചിറ്റാരിമലയിൽ വൻകിട കരിങ്കൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻെറ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺെവൻഷൻ സംഘടിപ്പിച്ചു. ചിറ്റാരിമലയിൽ നടന്ന സമര പ്രഖ്യാപനം കൺെവൻഷൻ ബ്ലോക്ക് സെക്രട്ടറി ടി. അഭീഷ് ഉദ്ഘാടനം ചെയ്തു. കെ. അജേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ.പി. വാസു, പഞ്ചായത്ത് അംഗങ്ങളായ കെ.പി. രാജീവൻ, ഉഷ കരുണാകരൻ, വി.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പി. അഭിലാഷ് സ്വാഗതവും ടി.കെ. മനീഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story