Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭവനപദ്ധതി; അവസാന ഗഡു...

ഭവനപദ്ധതി; അവസാന ഗഡു കൈമാറ്റം നാളെ

text_fields
bookmark_border
ഫറോക്ക്‌: നഗരസഭ ലൈഫ്‌-പി.എം.എ.വൈ. ഭവന പദ്ധതി പ്രകാരം വീട്‌ പൂര്‍ത്തീകരിച്ചിട്ടുള്ള അര്‍ഹതപ്പെട്ട ഗുണഭോക്താക് കള്‍ക്ക്‌ അവസാന ഗഡുവും ലൈഫ്‌ പദ്ധതി പ്രകാരം വർധിപ്പിച്ചുനല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്കും തൊഴില്‍-എക്സൈസ്‌ വകുപ്പ്‌ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിതരണം ചെയ്യും. ചടങ്ങ് 30ന് വൈകീട്ട് അഞ്ചിന് സ്രാങ്കുപടി എ ഫോർ സെലിബ്രേഷൻ ഹാളില്‍ നടക്കും. നഗരസഭയിലെ പൂര്‍ത്തീകരിച്ച ഏറ്റവും നല്ല ലൈഫ്‌- പി.എം.എ.വൈ. ഭവനത്തിനുള്ള 19,000 രൂപയുടെ കാഷ്‌ അവാര്‍ഡ്‌ വി.കെ.സി. മമ്മദ്‌ കോയ എം.എൽ.എ വിതരണം ചെയ്യും. പരിപാടിയില്‍ എല്ലാ പി.എം.എ.വൈ - ലൈഫ്‌ ഗുണഭോക്താക്കളും പങ്കെടുക്കേണ്ടതാണെന്ന്‌ നഗരസഭ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story