Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:24 AM IST Updated On
date_range 29 Jun 2019 5:24 AM ISTജില്ല വനിത ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ് ആരംഭിച്ചു
text_fieldsbookmark_border
എളേറ്റിൽ: കോഴിക്കോട് ജില്ല വനിത വിഭാഗം ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സം സ്ഥാന സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി മെംബർ കെ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.എം. ബുഷ്റ, ഒ.പി. അബ്ദുറഹിമാൻ, എ.ബി. മോൻമാത്യു, ടി.കെ. സുരേഷ്, കെ. അബ്ദുൽ മുജീബ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി എം.പി. മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story