Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:23 AM IST Updated On
date_range 29 Jun 2019 5:23 AM ISTയാത്രയയപ്പ്
text_fieldsbookmark_border
ഫറോക്ക്: നഗരസഭയിലെ പതിനാലാം ഡിവിഷൻ സാനിറ്റേഷൻ കമ്മിറ്റി ജെ.പി.എച്ച്.എൻ. വത്സല സിസ്റ്റർക്ക് നൽകി. ഫറോക്ക് താലൂക്ക് എച്ച്.ഐ. മുസ്തഫ ഉദ്ഘാടനം ചെയ്തു. 14ാം ഡിവിഷൻ കൗൺസിലർ പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.ഗംഗാധരൻ, കെ.സകറിയ്യ, കോട്ടായി വാസുദേവൻ, എച്ച്. ഐ. ഷിജു, കെ. അജിഷ്, കെ. പ്രേമൻ എന്നിവർ സംസാരിച്ചു. ആശാവർക്കർ അനിത സ്വാഗതവും പി.സി. അച്യുതൻകുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story