Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2019 5:02 AM IST Updated On
date_range 27 Jun 2019 5:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കലക്ടറേറ്റ് പരിസരം: ജോയൻറ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവിസ് ഓർഗനൈസേഷൻ കലക്ടറേറ്റ് മാർച്ച് -10.00 വസന്തഭവൻ: കേരള കോൺഗ്രസ് (ബി) ജില്ല കമ്മിറ്റി യോഗം -4.00 കാരന്നൂർ യു.പി സ്കൂൾ: ഉദയ ലൈബ്രറി സംഘടിപ്പിക്കുന്ന പുസ്‌തക പ്രകാശനവും പി.എൻ. പണിക്കർ അനുസ്‌മരണവും -2.30 വർത്തകഭവൻ: വർത്തകമണ്ഡലം വാർഷിക പൊതുയോഗം -3.00 അരുളപ്പാട് ദേവീക്ഷേത്ര ഹാൾ: കെ.എസ്.എസ്.പി.യു ചേവരമ്പലം ഏരിയ കൺവെൻഷൻ -10.00 കോട്ടുപള്ളി പരിസരം: ഉറൂസ് ആണ്ടുനേർച്ച -7.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story