Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജപ്പാൻ കുടിവെള്ളം...

ജപ്പാൻ കുടിവെള്ളം എത്തിക്കണം

text_fields
bookmark_border
കോഴിക്കോട്: മഴക്കാലത്ത്പോലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കക്കോടി പഞ്ചായത്തിലെ 10,11 വാർഡുകളിൽ ജപ്പാൻ കുടിവെള്ളം എത്തിക്കണമെന്ന് ഉണർവ് കരമംഗലം താഴം വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. ഭാരവാഹികൾ: കെ.പി. ആനന്ദൻ (പ്രസി), കെ. സജീവ് (സെക്ര), കെ.ടി. ജയരാജൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story