Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:02 AM IST Updated On
date_range 26 Jun 2019 5:02 AM ISTസാംസ്‌കാരിക അന്വേഷണങ്ങൾക്ക് അവസരം ലഭിക്കുന്നില്ല -ആലങ്കോട് ലീലാകൃഷ്‌ണൻ
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിൽ സാംസ്‌കാരിക അന്വേഷണങ്ങൾ നടത്താൻ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് എഴുത്തുകാരൻ ആലങ്കോട് ലീ ലാകൃഷ്‌ണൻ. ഗുഡ്വിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'സി-ടോക്ക് സീരീസിൽ' പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക തനിമ കൊണ്ടാണ് മതത്തിൻെറ പേരിൽ ഇവിടെ കലഹങ്ങൾ നടക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ പ്രസിഡൻറ് ഡോ. ഇസ്‌മായിൽ മരുതേരി അധ്യക്ഷത വഹിച്ചു. പി. സിക്കന്ദർ സ്വാഗതവും ഉമർ ചെറൂപ്പ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story