Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2019 5:02 AM IST Updated On
date_range 10 Jun 2019 5:02 AM ISTഅവാർഡ് ദാനവും കുടുംബ സംഗമവും
text_fieldsbookmark_border
SUN kdrkr 8.jpg : തണൽ െറസിഡൻസി മികച്ച വിജയം നേടിയവർക്കായി ഏർപ്പെടുത്തിയ അവാർഡ് ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല വ ിതരണം ചെയ്യുന്നു കൊടിയത്തൂർ: കാരക്കുറ്റി തണൽ െറസിഡൻറ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും കുടുംബ സംഗമം സംഘടിപ്പിക്കുകയും ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല അവാർഡുകൾ വിതരണം ചെയ്യുകയും 'പരസ്പര ബന്ധങ്ങൾ' എന്ന വിഷയത്തിൽ ക്ലാസെടുക്കുകയും ചെയ്തു. റസാഖ് കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുല്ല, അബ്ദുൽ അസീസ്, അഡ്വ. പി.ടി. അലി നസീഫ്, എ.എം. അബ്ദുസ്സലാം, എ.എം.ബി. അഷ്റഫ്, സഹൽ അഹമ്മദ്, ഹിബ തസ്നി തുടങ്ങിയവർ സംസാരിച്ചു. പി.ടി. അബൂബക്കർ സ്വാഗതവും എ.എം. മുഹമ്മദ് അസ്‌ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story