Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധ്യാന പരിശീലന കേന്ദ്രം...

ധ്യാന പരിശീലന കേന്ദ്രം ആരംഭിച്ചു

text_fields
bookmark_border
ചേളന്നൂർ: പ്രജാപിത ബ്രഹ്മകുമാരീസ് രാജയോഗ ധ്യാന പരിശീലനകേന്ദ്രം ചേളന്നൂർ 8/4 മുതുവാട്ടുതാഴം പുതുക്കുടിതാഴത്ത് ആരംഭിച്ചു. ബി.കെ. ഷീബ ഉദ്ഘാടനം ചെയ്തു. സൻെറർ ഇൻ ചാർജ് ബി.കെ. രാധാമണി അധ്യക്ഷത വഹിച്ചു. ബി.കെ. രതിലാഷ്, ബി.കെ. പ്രവീൺ, ബി.കെ. കമല തുടങ്ങിയവർ സംബന്ധിച്ചു. സൗജന്യ ധ്യാന ക്ലാസുകൾക്ക് താൽപര്യമുള്ളവർ 9847793658 നമ്പറിൽ ബന്ധപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story