Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 5:02 AM IST Updated On
date_range 8 Jun 2019 5:02 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
കുണ്ടുതോട്: ഗവ. യു.പി സ്കൂളിൽ യു.പി.എസ്.ടി ഒന്ന്, എൽ.പി.എസ്.ടി ഒന്ന്, എഫ്.ടി. ഹിന്ദി ഒന്ന് എന്നീ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കും. ജൂൺ പത്തിന് രാവിലെ 11ന് സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ഗോവിന്ദപുരം നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ), ഐ.ഒ.ടി ടെക്നീഷ്യൻ (സ്മാർട്ട് ഹെൽത്ത് കെയർ) എന്നീ രണ്ട് ട്രേഡുകളിൽ ഒരു വർഷത്തെയും ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ ട്രേഡിൽ രണ്ടു വർഷത്തേയും ഐ.ടി.ഐ (എൻ.സി.വി.ടി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് ജയിച്ചിരിക്കണം. 14 വയസ്സ് പൂർത്തിയാകണം. അപേക്ഷാ ഫോറത്തിനും മറ്റു വിവരങ്ങൾക്കുമായി ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂൺ 26.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story