Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിശുദ്ധി...

വിശുദ്ധി നിലനിർത്തിയാവണം പെരുന്നാൾ ആഘോഷം -കാന്തപുരം

text_fields
bookmark_border
കോഴിക്കോട്: 30 ദിവസത്തെ വ്രതത്തിലൂടെ നേടിയ ആത്മവിശുദ്ധി നിലനിർത്തിയാവണം വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കേണ്ടതെ ന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പെരുന്നാൾ സേന്ദശത്തിൽ പറഞ്ഞു. റമദാനിനെ വേണ്ടവിധം പരിഗണിച്ച വിശ്വാസികൾക്കുള്ള ആഘോഷമാണ് പെരുന്നാൾ. നമുക്ക് ചുറ്റുമുള്ളവരിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി ഈ ദിനം ഉപയോഗിക്കണം. പെരുന്നാള്‍ സന്തോഷം ചുറ്റുവട്ടങ്ങളിലുള്ള പട്ടിണിപ്പാവങ്ങള്‍ക്കും നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുമ്പോഴാണ് വിശ്വാസിയുടെ ഈദാഘോഷം പൂര്‍ണമാകുന്നതെന്നും കാന്തപുരം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story