Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:02 AM IST Updated On
date_range 2 Jun 2019 5:02 AM ISTഗ്ലോബൽ കെ.എം.സി.സി പുതിയ പദ്ധതിയുമായി
text_fieldsbookmark_border
നന്തിബസാർ: തിക്കോടി ഗ്ലോബൽ കെ.എം.സി.സി വിഷമത അനുഭവിക്കുന്നവർക്ക് മാസത്തിൽ രണ്ടായിരം രൂപവരെ സഹായധനം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു. മന്നത്ത് മജീദിൻെറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ജില്ല ലീഗ് സെക്രട്ടറി വെങ്ങളം റഷീദ് ഉദ്ഘാടനം ചെയ്തു. എൻ.പി. മുഹമ്മദ്ഹാജി, ചേക്കുട്ടി ഹാജി, പി. റഷീദ, പി.വി. അസീസ്, പി.എം. മൊയ്തു, വി. ഹാഷിം കോയ തങ്ങൾ, എൻ.കെ. കുഞ്ഞബ്ദുല്ല, കൊയിലോത്ത് അബൂബക്കർ ഹാജി, പി.പി. കുഞ്ഞമ്മദ്, കുരിക്കൾ അസ്സു, കെ.പി. കരീം സംസാരിച്ചു. കെ.കെ. ആബിദ് നന്ദി പറഞ്ഞു photo sat global kmcc.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story