Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുന്നാൾ കിറ്റ്‌...

പെരുന്നാൾ കിറ്റ്‌ വിതരണം

text_fields
bookmark_border
നന്തിബസാർ: നാരങ്ങോളികുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ 300 കുടുംബങ്ങൾക്ക് നടന്നു. സി.എ. റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ശാക്കിർ യമാനി ഉദ്ഘാടനം ചെയ്തു. .........................................................മുതുകുനി മുഹമ്മദലി, അഹ്‌മദ്‌ ഹസ്ബി, നിലയെടുത്ത് ഹനീഫ................................................................................... എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക്‌ നോട്ട്ബുക്ക് വിതരണോദ്ഘാടനം മുതുകുനി ഹനീഫ നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story