Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:01 AM IST Updated On
date_range 1 Jun 2019 5:01 AM ISTകേന്ദ്രമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്തു
text_fieldsbookmark_border
കോഴിക്കോട്: വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ വി. മുരളീധരനെ മലബാർ ചേംബറും കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റിയും അഭിനന്ദിച്ചു. ആഘോഷാവസരങ്ങളിലും അവധിക്കാലങ്ങളിലും ക്രമാതീതമായി വിമാന ചാർജ് വർധിപ്പിച്ച് പ്രവാസികെള ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുമെന്ന മന്ത്രി വി. മുരളീധരൻെറ പ്രസ്താവന സ്വാഗതാർഹമാണെന്ന് മലബാർ ചേംബർ പ്രസിഡൻറ് എ. ശ്യാം സുന്ദറും കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റി ചെയർമാൻ പി.വി. ഗംഗാധരനും പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story