Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗൻവാടി പ്രവേശനോത്സവം

അംഗൻവാടി പ്രവേശനോത്സവം

text_fields
bookmark_border
കൊടുവള്ളി: കിഴക്കോത്ത് ചെറുവങ്ങാടി അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ് യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ജബ്ബാർ ഉദ്ഘാടനം ചെയ്തു. പി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. പി.പി.സിനി, സി.ബിന്ദു എന്നിവർ സംസാരിച്ചു. എളേറ്റിൽ: കിഴക്കോത്ത് തണ്ണിക്കുണ്ട് അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം കെ.കെ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. പി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. ടി.കെ.തസ്നി, എം.ടി.മുഹമ്മദ്, ടി.കെ. ജമീല സംസാരിച്ചു. കൊടുവള്ളി: നഗരസഭയിലെ വാവാട് കണ്ണിപ്പൊയിൽ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം ഡിവിഷൻ കൗൺസിലർ സലീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കൊടുവള്ളി: നഗരസഭയിലെ മോയോട്ടക്കടവ് അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുട്ടികൾക്ക് മിഠായിയും ബലൂണുകളും നൽകി. അംഗൻവാടിയിൽനിന്ന് പോകുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി. അംഗൻവാടി വർക്കർ ശോഭന, ഹെൽപർ പുഷ്പ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story