Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകായക്കൊടിയിൽ...

കായക്കൊടിയിൽ ക്ഷേത്രഭണ്ഡാരം തകർത്തു

text_fields
bookmark_border
കുറ്റ്യാടി: കായക്കൊടി വരിക്കോളി തിരുമേനി ക്ഷേത്രത്തിലെ ഭണ്ഡാരം സാമൂഹിക ദ്രോഹികൾ തകർത്തതായി പരാതി. സംഭവത്തിൽ വിവിധ രാഷ്ട്രീയ പ്രതിനിധികൾ പ്രതിഷേധിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story