Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്‌.കെ.എസ്.എസ്.എഫ്...

എസ്‌.കെ.എസ്.എസ്.എഫ് സംഗമം

text_fields
bookmark_border
പേരാമ്പ്ര: മേഖല എസ്‌.കെ.എസ്.എസ്.എഫ് ഡെലിഗേറ്റ് കോണ്‍ഫറന്‍സ് സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറക്ക് പ ്രതീക്ഷകള്‍ നല്‍കണമെന്നും സംഘടന പ്രവര്‍ത്തകര്‍ സമൂഹത്തിനും രാഷ്ട്രത്തിനും മാതൃകയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖല പ്രസിഡൻറ് സഫീര്‍ അശ്അരി അധ്യക്ഷതവഹിച്ചു. ആരിഫ് വാഫി വാരാമ്പറ്റ മുഖ്യപ്രഭാഷണം നടത്തി. അലി തങ്ങള്‍, സ്വാലിഹ് ഹുദവി തൂത, ഹനീഫ് റഹ്മാനി കൊടുവള്ളി, സിദ്ദീഖ് മാഹിരി, റഷീദ് റഹ്മാനി, ഖയ്യൂം കക്കാട്, മോയിന്‍കുട്ടി, സലാഹ് തങ്ങള്‍, സി. സൂപ്പി മൗലവി, റാഷിദ് ദാരിമി, യാസര്‍ റഹ്മാനി, മാജിദ് ഫൈസി, എം.എം. ആസിഫ്, അര്‍ഷാദ് എടവരാട്, സുബൈര്‍ പറവൂര്‍, പി. ഫിറോസ്, സാലിം കുയ്യണ്ടം, മുനീബ് കക്കാട്, പി.സി. ഉബൈദ്, എം. മുഹമ്മദ്, കെ.പി. നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി നബീല്‍ കുട്ടോത്ത് സ്വാഗതവും ട്രഷറര്‍ ഫാസില്‍ റഹ്മാനി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story