Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2019 5:03 AM IST Updated On
date_range 15 May 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കാലിക്കറ്റ് ബുക്ക് ക്ലബ് ഹാൾ: 'നിന്നില്ലല്ലോ മറ്റൊന്നും പ്രതീക്ഷിക്കാൻ' പുസ്തക ചർച്ച -5.00 കലക്ടറേറ്റ് പരിസരം: യു ക്തിവാദി സംഘം മാർച്ച് -11.00 ചക്കോരത്ത് കുളം ബാങ്കേഴ്സ് അക്കാദമി ഹാൾ: സഹകരണ മേഖലയിലെ തൊഴിൽ സാധ്യതകൾ സൗജന്യ ക്ലാസ് -10.00 ചേവരമ്പലം ഹരിത മണ്ഡപം: ഹരിത നഗർ െറസി. അസോസിയേഷൻ ഫാമിലി ഡേ -6.00 ചാലപ്പുറം നൃത്യാലയ: നാട്യ അനുഭവ വർക്ക്ഷോപ് -9.30 മുതലക്കുളം ത്രിവേണി സൂപ്പർ മാർക്കറ്റ്: കൺസ്യൂമർ ഫെഡ് സ്റ്റുഡൻറ് മാർക്കറ്റ് -10.00 ഡി.ഡി.ഇ ഓഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ് -10.00 നരിക്കുനി പാറന്നൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂൾ: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച കുട്ടികൾക്കു വേണ്ടിയുള്ള കരിയർ ഗൈഡൻസ് ക്ലാസ് -9.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: സുഭാഷ് തോടായതിൻെറ ചിത്രപ്രദർശനം -4.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: കെ. സുധീഷിൻെറ ചിത്ര പ്രദർശനം -11.00 റമദാൻ പ്രഭാഷണം മസ്ജിദ് ലുഅ്ലുഅ്: എം.സി. സുബ്ഹാൻ ബാബു -12.30 പട്ടാള പള്ളി: റാഫി പേരാമ്പ്ര -12.30 പാളയം മുഹ്യിദ്ദീൻ പള്ളി: അബ്ദുൽ സലാം പാലപ്പറ്റ -12.30 പുതിയങ്ങാടി ദാറുസ്സലാം മസ്ജിദ്: മുജീബ് റഹ്‌മാൻ തച്ചമ്പാറ -9.00 ചുങ്കം സലഫി മദ്റസ: സ്ത്രീകൾക്ക് പഠന ക്ലാസ് -ആശിഷ ചെറുമുക്ക് -രാവിലെ 10.00 കാരപ്പറമ്പ് മസ്‌ജിദുൽ മുജാഹിദീൻ: സാദിഖ് മദനി -9.30 അരീക്കോട് മസ്ജിദ് ബിൻ ഈദ്: ഷാഹിദ് മുസ്‌ലിം ഫാറൂഖി -9.30 ആഴ്ചവട്ടം മസ്‌ജിദ്: അൻസാർ നന്മണ്ട -1.00 കിണാശ്ശേരി മസ്ജിദുൽ മുജാഹിദീൻ: നൗഷാദ് എടയൂർ -1.00 കാട്ടുകുളങ്ങര സലഫി മസ്‌ജിദ്: ഇഫ്തിക്കർ -9.30 കുറ്റിച്ചിറ കൾച്ചറൽ സൻെറർ: സ്ത്രീകൾക്ക് പ്രഭാഷണം -എൻ.എ. മുഹമ്മദ് -10.30 പന്നിയങ്കര ഹിദായ മസ്ജിദ്: സ്‌ത്രീകൾക്കായി പഠന ക്ലാസ് -നൗഷാദ് കുറ്റ്യാടി -രാവിലെ 10.30 കല്ലായി റോഡ് പുഷ്പ ജങ്ഷൻ സലഫി മസ്ജിദ്: അബ്ദുൽ റസാഖ് ബാഖഫി -12.30 തുവാ സൻെറ് വിൻസൻെറ് സ്കൂളിന് മുൻവശം -സാജിദ് പൊക്കുന്ന് -10.30 കിഴക്കേ നടക്കാവ് നൂറുൽ ഇസ്‌ലാം മദ്റസ: സ്ത്രീകൾക്ക് പഠന ക്ലാസ് -അബ്ദുൽ അസീസ് ഉമരി -10.30 മാത്തോട്ടം ദിശ ഓഡിറ്റോറിയം: ഖാലിദ് കോവൂർ -10.30 കാരപ്പറമ്പ് മാർക്കറ്റ് റോഡ് സലഫി മസ്ജിദ്: യൂനുസ് നരിക്കുനി -12.45 കണ്ണഞ്ചേരി റഫീഖുൽ ഇസ്‌ലാം മദ്റസ: മുഹമ്മദ് സലഫി -10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story