Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പരിസരം: റെസിഡൻറ്സ് അപെക്സ് കൗൺസിൽ ഓഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് ഒപ്പുശേഖരണം -11.30 ടാഗോർ ഹാൾ: നവതരംഗം സംഘടിപ്പിക്കുന്ന കോമഡി ഷോ -6.30 നളന്ദ ഓഡിറ്റോറിയം: കടാശേരി ശങ്കരൻ അനുസ്മരണ സമ്മേളനം -3.00 ടി.ബി.എസ് ഹാൾ: ടാഗോർ ജയന്തി -4.00 ഇൻഡോർ സ്റ്റേഡിയം: സൻെറ് ഫിലിംസ് സംഘടിപ്പിക്കുന്ന പഴയ ചലച്ചിത്ര ഗാനമത്സരം -2.30 കോർട്ട് റോഡ് ഹോട്ടൽ വസന്ത ഭവൻ: കേരള കോൺഗ്രസ്(ബി) ജില്ല കമ്മിറ്റി യോഗം -4.00 എസ്.കെ പൊറ്റെക്കാട്ട് കൾച്ചറൽ സൻെറർ: ചുമർ ചിത്രകലാ ക്യാമ്പ് സമാപനവും സർട്ടിഫിക്കറ്റ് വിതരണവും -10.00 പാവമണിറോഡ് സത്യാനന്ദ യോഗ സൻെറർ: സൗജന്യ ധ്യാനം പരിശീലനം -6.30 റമദാൻ പ്രഭാഷണം പട്ടാളപ്പള്ളി: ഇർഷാദ് മാത്തോട്ടം -12.30 കമ്പിളിപ്പറമ്പ് സലഫി മസ്ജിദ്: റബീഅ് പാലത്ത് -9.30 പുത്തൂർമഠം മസ്ജിദുൽ മനാർ: അൻസാർ ഒതായി -9.30 പന്നിയങ്കര ഹിദായ മസ്ജിദ്: അസീസ് സ്വലാഹി -രാവിലെ 10.30 കണ്ണഞ്ചേരി റഫീഖുൽ ഇസ്‌ലാം മദ്റസ: നോമ്പിൻെറ ചൈതന്യം -ഇസ്‌മായിൽ കുട്ടി മദനി -രാവിലെ 10.30 കിഴക്കേ നടക്കാവ് നൂറുൽ ഇസ്‌ലാം മദ്റസ: വനിതകൾക്കുള്ള പ്രഭാഷണം 'കാലം തേടുന്ന പ്രവാചക മൂല്യങ്ങൾ' -ശിഹാബുദ്ദീൻ ഇബ്‌നു ഹംസ -രാവിലെ 10.30 കല്ലായി റോഡ് പുഷ്പ ജങ്ഷൻ സലഫി മസ്ജിദ്: ബഷീർ പട്ടേൽതാഴം -12.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story