Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആനയാംകുന്ന്...

ആനയാംകുന്ന് ഹൈസ്കൂളിന്​ നൂറുമേനി

text_fields
bookmark_border
ആനയാംകുന്ന് ഹൈസ്കൂളിന്​ നൂറുമേനി
cancel
മുക്കം: എസ്.എസ്.എൽ.സി പരീക്ഷയിൽ ആനയാംകുന്ന് വി.എം.എച്ച്.എം ഹൈസ്കൂളിന് നൂറ് ശതമാനം വിജയം. പരീക്ഷ എഴുതിയ 140 വിദ്യാർഥ ികളും വിജയിച്ചു. ഒമ്പത് കുട്ടികൾക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 10 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് എം പ്ലുകൾ ലഭിച്ചു. വിജയികളെ ഹെഡ്മാസ്റ്റർ തോമസ്, വിജയോത്സവം കൺവീനർ അനിൽ ശേഖർ, പി.ടി.എ പ്രസിഡൻറ് വിനു, ഇസ്ഹാഖ് കാരശ്ശേരി, എൻ.കെ. രത്നശ്രീ, വി.പി. ശോഭന, പി.കെ. ശരീഫുദ്ദീൻ എന്നിവർ അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story