Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല ജൂനിയർ ബാൾ...

ജില്ല ജൂനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്​

text_fields
bookmark_border
കോഴിക്കോട്: ജില്ല ബാൾ ബാഡ്മിൻറൺ അസോസിയേഷൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ മാസം 28, 29 തീയതികളിൽ എളേറ്റിൽ എ ം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2000 ജനുവരി രണ്ടിനുശേഷം ജനിച്ച കായികതാരങ്ങൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. മേയ് 11, 12 തീയതികളിൽ മാനന്തവാടിയിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ല ടീമുകളെ ഈ മത്സരത്തിൽ തെരഞ്ഞെടുക്കും. പങ്കെടുക്കാൻ ടീമുകൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം രാവിലെ ഒമ്പതിന് ഗ്രൗണ്ടിൽ എത്തണമെന്ന് അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ് അറിയിച്ചു. ഫോൺ: 9946568085.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story