Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഗ്ദാനങ്ങൾ...

വാഗ്ദാനങ്ങൾ പാലിക്കുന്ന നേതാവാണ് രാഹുൽ -ഇ. വത്സരാജ്

text_fields
bookmark_border
വാഗ്ദാനങ്ങൾ പാലിക്കുന്ന നേതാവാണ് രാഹുൽ -ഇ. വത്സരാജ്
cancel
മുക്കം: വാഗ്ദാനങ്ങൾ പാലിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് പുതുച്ചേരി മുന്‍ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്. മ ുക്കത്ത് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫിസ് ചുമതലയുള്ള എന്‍. സുബ്രഹ്മണ്യന്‍, സി.പി. ചെറിയമുഹമ്മദ് എന്നിവരുമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story