Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
കെ.പി കേശവമേനോൻ ഹാൾ: സംഗമം അഡ്‌മിനിസ്ട്രേഷൻ ഓഫിസ് ഉദ്ഘാടനം- ടി. ആരിഫലി-4.00 മുതലക്കുളം മൈതാനം: വെൽഫെയർ പാർട്ടി കോഴിക്കോട് പാർലമൻെറ് മണ്ഡലം സമ്മേളനം- കെ.എ. ഷഫീഖ്-6.30 ടൗൺഹാൾ: കോഴിക്കോട് പൗരാവലി സംഘടിപ്പിക്കുന്ന കെ.എം. മാണി അനുശോചനം-5.00 ഗാന്ധിഗൃഹം: ജാലിയൻ വാലാബാഗ് കൂട്ടക്കൊല സ്‌മൃതി സദസ്സ്-ഡോ.എം.ജി.എസ്. നാരായണൻ-4.30 മാങ്കാവ് എം.എം.എച്ച് സ്ക്വയർ: മണലൊടി കുടുംബ സമിതി ഏകദിന വിദ്യാഭ്യാസ ശിൽപശാല-9.30 ചവറ കൾച്ചറൽ സൻെറർ: പദ്‌മശ്രീ കെ.കെ. മുഹമ്മദിൻെറ പ്രഭാഷണം-5.00 മലാപ്പറമ്പ് ടെലികോം കമ്മ്യൂണിറ്റി ഹാൾ: കർണാടക സംഗീത അക്കാദമി വാർഷികം-2.00 പാവമണി റോഡ് അമൃതകൃപ കെട്ടിടം: കാലിക്കറ്റ് പ്രൊഡ്യൂസേഴ്സ് കമ്പനി സംഘടിപ്പിക്കുന്ന ചെറുതേനീച്ച വളർത്തൽ പരിശീലനം-9.30 ഗാന്ധി ഗൃഹം: എജുക്കേഷൻ ലോണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ വായ്പ്പ എടുത്തവരുടെ യോഗവും എൽവൊ വാർഷിക പൊതുയോഗവും-10.00 ആനക്കുളം സാംസ്‌കാരിക നിലയം: സേവക് അഭിനയ പാഠശാല സംഘടിപ്പിക്കുന്ന കുട്ടികളുടെ അഭിനയ കളരി-10.00 കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയം: കൈത്തറി വസ്‌ത്ര പ്രദർശന വിപണനമേള-10.00 മിഠായിതെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം: ഖാദി വിഷു ഫെസ്റ്റ്-10.00 മലബാർ പാലസ് കൈരളി ഷോറൂം: വിഷുവിപണന മേള-10.00 ഇൻഡോർ സ്റ്റേഡിയം: എൻെറ ബുക്ക് കുട്ടികളുടെ പുസ്തകോത്സവം-10.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: അജീബ് കോമാച്ചിയുടെ ചിത്രപ്രദർശനം -ചോല നായ്ക്കർ-11.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: രാഘവൻ അത്തോളിയുടെ അമ്പതാം ശിൽപപ്രദർശനം-11.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: സംഘചിത്ര പ്രദർശനം-11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story