Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2019 5:02 AM IST Updated On
date_range 29 March 2019 5:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
െവള്ളിപറമ്പ് ശ്രീരാമദാസ ആശ്രമം: ശ്രീരാമനവമി രഥയാത്ര സമാപനം -7.00 ബാലൻ കെ. നായർ േറാഡ് ബി.എസ്.എൻ.എൽ ഒാഫിസ്: ബി.എസ്.എൻ.എൽ ഉപഭോക്തൃ ശിൽപശാല -3.00 കസ്റ്റംസ് റോഡ് ബദവി മഖാം: ഉറൂസ് ദിക്റ്, ദുഅ, ഉദ്ബോധനം -6.00 ചെറൂട്ടി റോഡ് ഗാന്ധിഗൃഹം: അർബുദ ബോധവത്കരണ ക്ലാസ് - 2.30 മുതലക്കളം: അഡ്വ. കെ.പി. പ്രകാശ്ബാബുവിനെ ജയിലിടച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി ഐക്യദാര്‍ഢ്യ നാമജപയാത്ര സമാപനം -5.30 ഗവ. ലോ കോളജ്: ചൈൽഡ് ബ്രിഗേഡ് ലോഞ്ചിങ് -എം.സി. േജാസൈഫൻ -9.30 ഐ.എം.ഐ.സി കുറ്റിക്കാട്ടൂർ: ഇമ്പിച്ചാലി ഉസ്താദ് ഉറൂസിനോടനുബന്ധിച്ചുള്ള മതപ്രഭാഷണം -7.00 -ഗവൺമൻെറ് യു.പി സ്കൂൾ കുണ്ടുങ്ങൽ: വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ഭക്ഷ്യമേള-10.00 -സെയിൽ ടാക്സ് കോപ്ലക്സിലെ വാണിജ്യനികുതി വകുപ്പിൻെറ ഡെപ്യൂട്ടി കമീഷണറുടെ ഒാഫിസ്: കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം-3.00 -കിങ് ഫോർട്ട് ഓഡിറ്റോറിയം: കേരള സാംസ്കാരിക പരിഷത്തിൻെറ നേതൃത്വത്തിൽ ചർച്ച-5.00 -കണ്ണങ്കര സാന്ദീപിനി വിദ്യാലയം: വാർഷികാഘോഷം-4.30 -ചേളന്നൂർ മുതുവാട് എ.എൽ.പി സ്കൂൾ: യാത്രയപ്പ് സമ്മേളനം- 2.30 -ടാഗോർ ഹാൾ: റെട്രോ നൈറ്റ് സംഗീത പരിപാടി-6.00 -പാരിഷ് ഹാൾ: ഫാ. സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ അനുസ്മരണം -5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story