Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.കെ. രാഘവന്​...

എം.കെ. രാഘവന്​ പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തക സംഗമം

text_fields
bookmark_border
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന് പിന്തുണയര്‍പ്പിച്ച് ജനാധിപത്യ മതേതര സംഗമം. കഴിഞ്ഞ 10 വര്‍ഷം മണ്ഡല ത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ എം.കെ. രാഘവന് നേട്ടമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താനുള്ള കൂട്ടായ്മ വിജയം വരിക്കണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംഗമം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി എം.കെ. രാഘവൻ, യു.കെ. കുമാരൻ, പി.വി. ഗംഗാധരന്‍, ഡോ. ആര്‍സു, എൻ.ഇ. ബാലകൃഷ്ണമാരാര്‍, പി.ആര്‍. നാഥൻ, കോഴിക്കോട് നാരായണന്‍ നായർ, എം.സി. മായിന്‍ഹാജി, ഉമ്മർ പാണ്ടികശാല, ശത്രുഘ്‌നൻ, കമാല്‍ വരദൂർ, നവാസ് പൂനൂർ, പി.വി. കുഞ്ഞികൃഷ്ണന്‍, എ. സജീവൻ, ഇ.പി. ജ്യോതി, അനീസ് ബഷീർ, പി. ദാമോദരന്‍, സന്ദീപ് അജിത് കുമാര്‍, തേജസ് പെരുമണ്ണ, സുനില്‍കുമാര്‍ കോഴിക്കോട്, എൻ.സി. അബൂബക്കര്‍, അഡ്വ പി.എം. സുരേഷ്ബാബു, ദിനേശന്‍ എരഞ്ഞിക്കല്‍, ലിംസി ആൻറണി, ഫാ. റെജി, ലത്തീഫ് പറമ്പിൽ, കെ.സി. അബു, പി.എം. നിയാസ്, ബേപ്പൂര്‍ രാധാകൃഷ്ണൻ, ആഷിക് ചെലവൂര്‍, ടി.പി.എം. ഹാഷിര്‍ അലി, ദിവ്യശ്രീ, അഡ്വ. എം. രാജൻ, സെബാസ്റ്റ്യന്‍ ജോണ്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story