Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്രസൻറ് ഫുട്ബാൾ...

ക്രസൻറ് ഫുട്ബാൾ അക്കാദമി വെക്കേഷൻ ക്യാമ്പ്

text_fields
bookmark_border
വെള്ളിമാട്കുന്ന്: ക്രസൻറ് ഫുട്ബാൾ അക്കാദമി നടത്തുന്ന വെക്കേഷൻ ഫുട്ബാൾ ക്യാമ്പ് മാർച്ച് 31 മുതൽ ആരംഭിക്കുന്നു. അഞ്ചു വയസ്സ് മുതൽ 22 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ള രക്ഷിതാക്കളും കുട്ടികളും 31ന് മൂന്നു മണിക്ക് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഗ്രൗണ്ടിൽ എത്തണം. ഫോൺ: 8289855508.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story