Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:02 AM IST Updated On
date_range 28 March 2019 5:02 AM ISTറോബോട്ടിക്സ് വർക്ക്ഷോപ്
text_fieldsbookmark_border
പുതിയങ്ങാടി: അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ അടൽ ടിങ്കറിങ് ലാബ്, കോഴിക്കോട് എൻ.െഎ.ടിയുമായി സഹകരിച്ച് 2019 ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ റോബോട്ടിക് വർക്ഷോപ് സംഘടിപ്പിക്കുന്നു. ശാസ്ത്രരംഗത്തെ പ്രമുഖരായ സാരംഗ്, സുമേഷ്, അഭിനന്ദ്, ഇ.കെ. കുട്ടി (ഐ.എസ്.ആർ.ഒ), മനേഷ് ബാഗ്ച്ചി (പ്ലാനറ്റോറിയം), ഡോ. അനീഷ് (ഐ.ഐ.എസ്.ആർ), ഡോ. മുഹമ്മദ് ഷാഹിൻ, ജാബിർ കാരാട്ട് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും. ആറ് -12 ക്ലാസ് വരെയുള്ള 80 കുട്ടികൾക്കാണ് അവസരം. രജിസ്ട്രേഷന് 9037488490 എന്ന നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story