Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിൽരഹിത വേതനം

തൊഴിൽരഹിത വേതനം

text_fields
bookmark_border
ഫറോക്ക്: നഗരസഭ പരിധിയിലെ തൊഴിൽരഹിത വേതനം മാർച്ച് 23ന് വിതരണം ചെയ്യും. എംപ്ലോയ്മ​െൻറ് രജിസ്ട്രേഷൻ കാർഡ്, വേതന വിതരണ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം നഗരസഭയിൽ ഹാജരാകണം. കഴിഞ്ഞതവണ വേതനം കൈപ്പറ്റാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story