Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയദുരന്തം: ഫണ്ട്...

പ്രളയദുരന്തം: ഫണ്ട് അനുവദിച്ചതിൽ അപാകതയെന്ന്

text_fields
bookmark_border
കുന്ദമംഗലം: പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് കുരുവട്ടൂരിൽ കോണോട്ട് ദേശത്ത് വീട് നിർമാണത്തിന് സർക്കാർ ഫണ്ട് അ നുവദിച്ചതിൽ അപാകതയുള്ളതായി കുരുവട്ടൂർ മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും നൽകിയ തുക തിരിച്ചുപിടിക്കണമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല കോൺഗ്രസ് അംഗം തൂമ്പറ്റ ഭാസ്കരൻ, കുരുവട്ടൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി കെ.എം. ചന്ദ്രൻ, ശ്രീനിവാസൻ നായർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് കൺവൻഷൻ കുന്ദമംഗലം: യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺെവൻഷൻ ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ദിനേശ് പെരുമണ്ണ, യു.സി. രാമൻ, ഒ. ഉസൈൻ, വിനോദ് പടനിലം, എം.പി. കേളുക്കുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് കുന്ദമംഗലം അങ്ങാടിയിൽ പ്രകടനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story