Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷെഹബാസ് അമൻ ഇന്ന്...

ഷെഹബാസ് അമൻ ഇന്ന് ഫാറൂഖാബാദിൽ

text_fields
bookmark_border
ഫറോക്ക്: 1990 കാലഘട്ടത്തിൽ ഫാറൂഖ് കോളജിൽനിന്നും പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ ഫാറൂഖാബാദ് 90സ്​െൻറ ആഭിമുഖ്യത് തിൽ രാവ് പൂക്കുമ്പോൾ എന്ന പരിപാടി ഫാറൂഖ് കോളജ് റോഡിലെ കെ. ഹിൽസിൽ ഷഹബാസ് അമ​െൻറ സംഗീത പരിപാടി അരങ്ങേറും. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story