Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightെതാഴില്‍രഹിത വേതന...

െതാഴില്‍രഹിത വേതന വിതരണം

text_fields
bookmark_border
മാവൂർ: ഗ്രാമപഞ്ചായത്തിൽ 2018 ഏപ്രിൽ മുതൽ നവംബർ വരെയുള്ള െതാഴിൽരഹിത േവതനം മാർച്ച് 19, 20 ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ ഗ്രാമപഞ്ചായത്ത് ഒാഫിസിൽ വിതരണം െചയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. പാട്ട് -താലപ്പൊലി ഉത്സവത്തിന് തുടക്കം മാവൂർ: കണ്ണിപറമ്പ് ചിറക്കൽതാഴം കിഴക്കുംകരക്കാവ് പാട്ട് -താലപ്പൊലി ഉത്സവം തുടങ്ങി. ആദ്യ ചടങ്ങായ കൂടുവെക്കൽ ക്ഷേത്രത്തിൽ നടന്നു. ആചാരപ്രകാരം അവകാശികളായ കണ്ണിപറമ്പ് ദേശക്കാർ നെല്ല് നിറച്ച കൂടുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തുന്ന ചടങ്ങാണിത്. ഈ കൂടുകളിൽ കൊണ്ടുവരുന്ന നെല്ലാണ് കാവി​െൻറ നിവേദ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഏഴു ദിവസങ്ങളിലായി നടക്കുന്ന ഉത്സവം 22ന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story