വ്യാപാരി വ്യവസായി സമിതി മേഖല സമ്മേളനം

05:02 AM
16/03/2019
ഓമശ്ശേരി: വ്യാപാരി വ്യവസായി സമിതി മേഖല സമ്മേളനം സംസ്ഥാന സമിതി അംഗം വി.കെ. തുളസിദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ.ടി. ഹംസ അധ്യക്ഷത വഹിച്ചു. സി.കെ. വിജയൻ, പി.ബി. ശ്രീഷൈൻ, ടി. മരക്കാർ, കെ.എം. റഫീക്ക്, ടി.എ. അശോക്, കെ.ടി. ബെന്നി എന്നിവർ സംസാരിച്ചു. വാടക കുടിയാൻ നിയമം നടപ്പാക്കുക, വ്യാപാരി ക്ഷേമനിധി ബോർഡി​െൻറ സബ് ഓഫിസ് കോഴിക്കോട്ട് സ്ഥാപിക്കുക, ലൈസൻസ് -തൊഴിൽ നികുതികൾ കുറവ് വരുത്തുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. ഭാരവാഹികൾ: കെ.ടി. ഹംസ (പ്രസി), പി.ബി. ശ്രീഷൈൻ (സെക്ര), ഒ.കെ. നാരായണൻ (ട്രഷ).
Loading...
COMMENTS