Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightclkc advt

clkc advt

text_fields
bookmark_border
കണ്ണങ്കണ്ടി ഇ-സ്റ്റോറിൽ ഇയർ എൻഡിങ് ഡിസ്കൗണ്ട് സെയിൽ േകാഴിേക്കാട്: കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് ഹോം അപ്ലയൻസസ് ശൃംഖലയായ കണ്ണങ്കണ്ടി ഇ-സ്റ്റോറിൽ ഇയർ എൻഡിങ് ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചു. ലോകോത്തര ബ്രാൻഡ് ഗൃഹോപകരണങ്ങളിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക്് 55 ശതമാനം വരെ കിഴിവിൽ കമ്പനി വാറൻറിയോടെ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. പാക്കിങ്ങിലും ട്രാൻസ്പോർട്ടേഷനിലും ചെറിയ സ്ക്രാച്ച് വീഴുന്നതും ഡിസ്പ്ലേയിൽവെച്ച് അൽപം നിറം മങ്ങിയതുമായ ഗൃഹോപകരണങ്ങൾ വമ്പിച്ച വിലക്കുറവിൽ കമ്പനി വാറൻറിയോടെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നു. കൂടാതെ ലളിതമായ തവണ വ്യവസ്ഥയിൽ പലിശരഹിത വായ്പ സൗകര്യവും എക്സ്ചേഞ്ചും ഈ ക്ലിയറൻസ് സെയിലി​െൻറ പ്രത്യേകതയാണ്. 'പർച്ചേസ് ചെയ്യൂ... റാണിയാകൂ..' ഓഫറിൽ നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി 25 പവൻ ടിയാരയും ഹുണ്ടായ് ഇയോൺ കാറും ലഭിക്കും. ഫോൺ: 9072277002, 9072277004.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story