Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതഹസിൽദാരെ...

തഹസിൽദാരെ ഭീഷണിപ്പെടുത്തിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കോട്: ഭൂരേഖ തഹസിൽദാർ ഇ. അനിതകുമാരിയെ ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഭാരത് ക്ഷേത്രഭൂമി സംരക്ഷണവേദി ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന പ്രസിഡൻറ് കീഴാലശ്ശേരി രത്നാകരനാണ് അറസ്റ്റിലായത്. കോഴിക്കോട് നോർത്ത് അസി. കമീഷണർ എ.വി. പ്രദീപി​െൻറ നേതൃത്വത്തിൽ ക്രൈം സ്ക്വാഡിലെ സജി, ഷാലു എന്നിവരാണ് അറസ്റ്റുെചയ്തത്. പ്രതിയെ കോടതി റിമാൻഡ് െചയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story