Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTനാടകക്കളരി
text_fieldsbookmark_border
നരിക്കുനി: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ നൂറാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥികൾക്ക് നവ്യാ നുഭവമായി. നാടക സംവിധായകനും അഭിനയപ്രതിഭയുമായ വിനോദ് പാലങ്ങാടിെൻറ ശിക്ഷണത്തിലാണ് കളരി സംഘടിപ്പിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന ലിയ സലീം മികച്ച അഭിനേത്രിയായി െതരഞ്ഞെടുക്കപ്പെട്ടു. മാനേജിങ് കമ്മിറ്റി സെക്രട്ടറി യു.ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.പി. യൂസുഫലി അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് മുസ്തഫ, പി.വിപിൻ, ആദർശ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ് സ്വാഗതവും വി.പി. ഫാസില നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story