Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡുകൾ ഉദ്ഘാടനം ചെയ്തു

റോഡുകൾ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
റോഡുകൾ ഉദ്ഘാടനം ചെയ്തു
cancel
കൊടുവള്ളി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച ചീടിക്കുന്ന്-പുളിപാ റ റോഡ് കോൺക്രീറ്റ്, പുളിപാറ -ഞെള്ളോറമല റോഡ് ടാറിങ്, മൂക്കുന്നുംചാൽ -മരുതുങ്കൽ റോഡ് കോൺക്രീറ്റ്, ചെവിടക്കം പാറക്കൽ -ചീടിക്കുന്നു റോഡ് (തങ്ങൾസ് റോഡ് റീ ടാറിങ്) എന്നിവയുടെ ഉദ്ഘാടനം കാരാട്ട് റസാക്ക് എം.എൽ.എ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ സി.പി. നാസർകോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story