Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷ്ണുവിന് താങ്ങായി...

വിഷ്ണുവിന് താങ്ങായി ചങ്ങാതിക്കൂട്ടമെത്തി

text_fields
bookmark_border
വിഷ്ണുവിന് താങ്ങായി ചങ്ങാതിക്കൂട്ടമെത്തി
cancel
ഫറോക്ക്: ജന്മനാ സെറിബ്രൽ പാഴ്സി ബാധിച്ച വിഷ്ണുവിന് തണലായി സ്കൂളിലെ ചങ്ങാതിക്കൂട്ടമെത്തി. നല്ലളം ഗവ. ഹൈസ്കൂളില െ എട്ടാം ക്ലാസിൽ പഠിക്കുന്ന വിഷ്ണുവിനെ കാണാനും പാഠങ്ങൾ പകർന്നു നൽകാനുമാണ് സഹപാഠികൾ എത്തിയത്. സമപ്രായക്കാരുടെ കൂടെ കളിക്കാനും പഠിക്കാനുമുള്ള വിഷ്ണുവി​െൻറ ആഗ്രഹം ചങ്ങാതിക്കൂട്ടമാണ് പൂർത്തീകരിക്കുന്നത്. ചങ്ങാതിക്കൂട്ടത്തിന് പിന്തുണയുമായി പ്രധാന അധ്യാപകൻ കെ. മധുകുമാർ, സ്റ്റാഫ് സെക്രട്ടറി വി.വി. സുരേഷ്ബാബു, റിസോഴ്സ് പേർസൻ കെ. സഫിയ എന്നിവരും സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story