Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2019 5:02 AM IST Updated On
date_range 18 Feb 2019 5:02 AM ISTബി^സോണ്‍ കലോത്സവം: വിളംബര ജാഥയും സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും
text_fieldsbookmark_border
ബി-സോണ്‍ കലോത്സവം: വിളംബര ജാഥയും സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജില്‍ ഈ മാസം 20 മുതല്‍ 24 വരെ നടക്കുന്ന കാലിക്കറ്റ് സർവകലാശാല യൂനിയന്‍ ബി-സോണ്‍ കലോത്സവത്തിെൻറ വിളംബര ജാഥ നടത്തി. സ്വാഗതസംഘം ഓഫിസ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ബി.സി. അനുജിത്ത്, കെ.വി. അനുരാഗ്, അര്‍ജുന്‍ മോഹൻ, കിരണ്‍, ഘനശ്യാം, അശ്വനി ബാല, അക്ഷയ് എന്നിവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story