Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:03 AM IST Updated On
date_range 8 Feb 2019 5:03 AM ISTകടലൂർ സ്കൂളിൽ പഠനോത്സവം
text_fieldsbookmark_border
നന്തിബസാർ: വന്മുകം ഗവ. ഹൈസ്കൂളിൽ പഠനോത്സവം ആഘോഷിച്ചു. പുതിയ യൂനിഫോമണിഞ്ഞ് ജാഥയായി പ്ലക്കാർഡുകളുയർത്തി നന്തി ടൗണിലെത്തിയ വിദ്യാർഥികൾ പഠന വിഷയങ്ങളവതരിപ്പിച്ചു. മേലടി എ.ഇ.ഒ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ. വാസു, പി.ടി.എ പ്രസിഡൻറ് നൗഫൽ നന്തി, എം.പി.ടി.എ പ്രസിഡൻറ് സുഹറ, ബി.ആർ.സി സ്റ്റാഫ് ശ്രീധരൻ, പ്രദീപൻ, ഫർഹാൻ, ടി.ആർ. സാജിത, തൻസീറ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story