Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈവരികൾ തകർന്ന...

കൈവരികൾ തകർന്ന മുത്തപ്പൻതോട് പാലം വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നു

text_fields
bookmark_border
കൈവരികൾ തകർന്ന മുത്തപ്പൻതോട് പാലം വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നു
cancel
ബാലുശ്ശേരി: പാലത്തി​െൻറ കൈവരികൾ തകർന്നത് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നു. കോക്കല്ലൂർ-എരമംഗലം റോഡിൽ മുത്തപ്പൻ തോട്ടിലെ പാലത്തി​െൻറ കൈവരികൾ തകർന്നിട്ട് വർഷം പിന്നിട്ടെങ്കിലും പുനഃസ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. നിരവധി വാഹനങ്ങളും വിദ്യാർഥികളടക്കമുള്ള കാൽനടക്കാരും ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. പാലത്തി​െൻറ കൈവരികൾ നിർമിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജെറീഷ് വാലിയേരി, സുജിത് പറമ്പിൽ, കെ.കെ. സത്യൻ, കെ.കെ. റഫീഖ്, വി.പി. സുമേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story