Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2019 5:04 AM IST Updated On
date_range 7 Feb 2019 5:04 AM ISTപാലിയേറ്റിവ് വളൻറിയർമാർക്കുള്ള ഏകദിന പരിശീലനം
text_fieldsbookmark_border
രാമനാട്ടുകര: കുടുംബാരോഗ്യ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് വളൻറിയർമാർക്കുള്ള ഏകദിന പരിശീലന പരിപ ാടി ഹോട്ടൽ പാർക് െറസിഡൻസിയിൽ നടന്നു. രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഇബ്രാഹിം സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ആശാ വർക്കർമാരുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story