Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവജനതാദൾ പ്രതിഷേധ...

യുവജനതാദൾ പ്രതിഷേധ ജ്വാല

text_fields
bookmark_border
യുവജനതാദൾ പ്രതിഷേധ ജ്വാല
cancel
മേപ്പയൂർ: രാഷ്ട്രപിതാവി​െൻറ കൊലപാതകം പുനരാവിഷ്കരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തി​െൻറ വക്താക്കൾ മഹാത്മഗാന്ധിയു ടെ ഓർമകൾപോലും ഭയപ്പെടുന്നവരാണെന്നാണ് തെളിയിക്കുന്നതെന്ന് ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി പറഞ്ഞു. ഗാന്ധിനിന്ദക്കെതിരെ യുവജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് വി.പി. ദാനിഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുനിൽ ഓടയിൽ, സുരേഷ് ഓടയിൽ, ബി.ടി. സുധീഷ് കുമാർ, പി.കെ. രതീഷ്, കെ.എം. പ്രമീഷ് എന്നിവർ സംസാരിച്ചു. എൻ.പി. ബിജു, പി.കെ. അഭിലാഷ്, കെ. ലിഗേഷ്, പി.കെ. ലാലുപ്രസാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story