Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:03 AM IST Updated On
date_range 21 Jan 2019 5:03 AM ISTഡിജിറ്റൽ മാഗസിൻ
text_fieldsbookmark_border
വാണിമേൽ: ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. സ്കൂളിലെ ഐ.ടി ക്ല ബായ ലിറ്റിൽ കൈറ്റ്സിലെ വിദ്യാർഥികളാണ് മാഗസിൻ തയാറാക്കിയത്. ഹെഡ്മാസ്റ്റർ സി.കെ. കുഞ്ഞബ്ദുല്ല പ്രകാശനം നിർവഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ആസ്യ ഏറ്റുവാങ്ങി. മാഗസിെൻറ ഉള്ളടക്കം കവി അഷ്റഫ് പടയൻ പരിചയപ്പെടുത്തി. അധ്യാപകരായ എൻ. സുരാജ്, വി. നിസാർ, പി.കെ. അസ്കർ, കെ. ജസ്രിയ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story