Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2019 5:03 AM IST Updated On
date_range 10 Jan 2019 5:03 AM ISTവാട്സ്ആപ് കൂട്ടായ്മയിൽ ഓൺലൈൻ വിപണനം
text_fieldsbookmark_border
വാണിമേൽ: വാട്സ്ആപ് കൂട്ടായ്മയിൽ ഓൺലൈൻ വിപണനമൊരുക്കി ബാണ്യേക്കാർ ഗ്രൂപ് ശ്രദ്ധേയമായി. ഗ്രൂപ്പിെൻറ നേതൃത്വത് തിൽ കൃഷിചെയ്ത വാഴക്കുല, പച്ചക്കറി വിളകളുടെ വിപണനമാണ് ഓൺലൈനിലൂടെ നടത്തിയത്. ഗ്രൂപ് വഴി ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്ക് നൽകി സി.കെ. സുബൈർ ഉദ്ഘാടനം നിർവഹിച്ചു. എൻ.പി. ചന്ദ്രൻ ഏറ്റുവാങ്ങി. എം.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വിദേശ വകുപ്പ് ഈജിപ്ത് സ്ഥാനപതി കാര്യാലയ ഓഫിസർ ലിയാഖത്ത് മുഖ്യാതിഥിയായി. അഷ്റഫ് കൊറ്റാല, വി.വി. കുഞ്ഞാലി, തട്ടാങ്കണ്ടി അമ്മത്, കുഞ്ഞമ്മത്, എൻ. മജീദ്, സി.കെ. മൊയ്തു, ജാഫർ, ലികേഷ് കോടിയൂറ, സി.കെ. അഷ്റഫ്, അബ്ദുൾ മുനീർ, സതീശൻ, എം.കെ. റഫീഖ്, സി.കെ. ജലീൽ, എ.കെ. ഉവൈസ്, മുത്തലിബ്, സുരേഷ് സുബ്രഹ്മണ്യം, അഡ്വ. ഷംന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story