Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:03 AM IST Updated On
date_range 8 Jan 2019 5:03 AM ISTഅക്രമത്തിനെതിരെ സമാധാന സദസ്സ്
text_fieldsbookmark_border
photo: ct66.jpg ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. പി. ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: ചേ വായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മലാപ്പറമ്പിൽ സംഘടിപ്പിച്ച അഡ്വ. പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. സി.പിഎം-ബി.ജെ.പി കൂട്ടുകെട്ട് കേരളത്തിൽ വർഗീയകലാപം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ടിയിൽ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി എം. സുരേഷ് ബാബു, കെ.സി. അബു, അഡ്വ. എൻ. നിധിഷ്, വിദ്യ ബാലകൃഷ്ണൻ, കെ.വി. സുബ്രഹ്മണ്യൻ, പി.വി. ബിനിഷ്, വി. സമീജ്, പി.കെ. മാമു കോയ, എൻ. ഷറിൽ ബാബു, പി.ടി. ജനാർദനൻ, പുഷ്പരാജ് ചീലങ്ങാട്, കെ. സുന്ദരൻ, പുതുശേരി വിശ്വൻ, ഷിബുലാൽ ചീലങ്ങാട്, എൻ. ബാലൻ, ലതാസദാശിവൻ, അനിത കൃഷ്ണനുണ്ണി, പി. സദാനന്ദൻ, പി.ടി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story