Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:03 AM IST Updated On
date_range 8 Jan 2019 5:03 AM ISTഅടയാളം ചിത്രപ്രദർശനം വ്യാഴാഴ്ച മുതൽ
text_fieldsbookmark_border
കോഴിക്കോട്: ഭിന്നശേഷിക്കാരനായ ചിത്രകാരൻ മാട്ടി മുഹമ്മദ് 'അടയാളം' എന്ന പേരിൽ ചിത്രപ്രദർശനം നടത്തുന്നു. വ്യാഴാഴ ്ച മുതൽ തിങ്കളാഴ്ച വരെ ലളിതകല ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം രാവിലെ 10ന് ഡെപ്യൂട്ടി മേയർ മീരദർശക് ഉദ്ഘാടനം ചെയുമെന്ന് മാട്ടി മുഹമ്മദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചിത്രകാരൻ പോൾ കല്ലാനോട്, കെ.എ. സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ മുഹമ്മദ് മുസ്തഫ, എൻ.വി. നിഷാദ്, മൊയ്തീൻകോയ തോട്ടശ്ശേരി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story