Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതറക്കല്ലിട്ടു

തറക്കല്ലിട്ടു

text_fields
bookmark_border
തറക്കല്ലിട്ടു
cancel
ഈങ്ങാപ്പുഴ: മൈലള്ളാംപാറ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി താമരശ്ശേരി രൂപത നടപ്പാക്കുന്ന അൽഫോൻസാ ഭ വനപദ്ധതിയുടെ ഭാഗമായി താമരശ്ശേരി ഫൊറോനയുടെ കീഴിൽ മൈലള്ളാംപാറ സ​െൻറ് തോമസ് ഇടവകയിൽ നിർമിക്കുന്ന ഭവനങ്ങളുടെ തറക്കല്ലിടൽ രൂപത വികാരി ജനറൽ മോൺ. ജോൺ ഉറവുങ്കര നിർവഹിച്ചു. ഇടവക വികാരി ഫാ. ജോസ് കണിച്ചകുഴി അധ്യക്ഷത വഹിച്ചു. സജി ആക്കാട്ട്, വിനോദ് എളുക്കുന്നേൽ, ജെയ്മോൻ മണ്ണനാൽ, സണ്ണി വലിയ പടിക്കൽ, മനോജ് തേവടിയിൽ എന്നിവർ സംസാരിച്ചു. ഇടവകയിൽ നാലു വീടാണ് നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story