Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേളം ഹൈസ്​കൂളിൽ...

വേളം ഹൈസ്​കൂളിൽ 'വെളിച്ചം'

text_fields
bookmark_border
വേളം ഹൈസ്​കൂളിൽ വെളിച്ചം
cancel
വേളം ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി കൊടുമയിൽ മുഹമ്മദലി സ്കൂൾ ലീഡർ സഫ ഫാത്തിമക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകൻ എം.എം. ഹമീദ്, കെ. വിനോദൻ, ടി. ബഷീർ, ശ്രീജിത്ത്രാജ്, കെ.വി. ഇബ്രാഹിം കുട്ടി എന്നിവർ സമീപം. പ്രവാസിയായ കൊടുമയിൽ മുഹമ്മദലിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story