Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയോര മഹോത്സവം: ജനകീയ...

മലയോര മഹോത്സവം: ജനകീയ ചിത്രമെഴുത്ത്

text_fields
bookmark_border
മലയോര മഹോത്സവം: ജനകീയ ചിത്രമെഴുത്ത്
cancel
മുക്കം: മലയോര മഹോത്സവത്തി​െൻറ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആവാസ് തിരുവമ്പാടി ജനകീയ ചിത്രമെഴുത്ത് നടത്തി . എസ്.കെ. പാർക്കിൽ നടന്ന ചിത്രരചനയിൽ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിഗ്നി ദേവരാജൻ, ബൈജു ചാരുത, അലക്‌സ് കണ്ണോത്ത്, ജസ്റ്റിൻ കൂടരഞ്ഞി, ഷാഹിന തിരുവമ്പാടി, അബിനോസ് സിഗ്നി എന്നിവർ നേതൃത്വം നൽകി. തിരുവമ്പാടി സെക്ച്ച് ആർട്‌സ് ആൻഡ് ഡ്രോയിങ്ങിലെ വിദ്യാർഥികളും പങ്കെടുത്തു. നഗരസഭ അധ്യക്ഷൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ശിൽപ സുന്ദർ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, മുക്കം വിജയൻ, കെ.ആർ. ഗോപാലൻ, എ. സുന്ദരൻ പ്രണവം, അജു എമ്മാനുവൽ, കെ.ടി. സെബാസ്റ്റ്യൻ, പി.ജെ. അഗസ്റ്റിൻ, കെ.ടി. നളേശൻ, ജിഷി പട്ടയിൽ, സതീഷ് കുമാർ അമ്പലക്കണ്ടി, ഇ.ആർ. രാജു, ഷാഗിൻ പി. ബാലൻ, ബിനു ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story